BJP leader B Gopalakrishnan against CM Pinarayi Vijayan <br />മുഖ്യമന്ത്രി പിണറായി വിജയന് ചിത്തഭ്രമം പിടിച്ചോയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ആലിബാബയും 41 കളളന്മാരും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ തെമ്മാടി വിജയനും 20 കള്ളന്മാരുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ കലാപമുണ്ടാകുന്നത് എന്നും ബി ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.<br />